പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം

പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം

DOWNLOAD APP തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി...

കണ്ണിമവെട്ടാതെ നോക്കിനിൽക്കും ഈ സർക്കാർ വിദ്യാലയം കണ്ടാൽ: കോട്ടൺഹിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണിമവെട്ടാതെ നോക്കിനിൽക്കും ഈ സർക്കാർ വിദ്യാലയം കണ്ടാൽ: കോട്ടൺഹിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

CLICK HERE തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്‍റെറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച്...

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

CLICK HERE പാലക്കാട് : ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ്...

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

ഫിഷറീസ് വകുപ്പില്‍ എന്യൂമറേറ്റര്‍ ഒഴിവ്

CLICK HERE പാലക്കാട് : ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും...

ഇന്ന് പോളിടെക്‌നിക് പരീക്ഷ എഴുതിയത് 54453 വിദ്യാർഥികൾ: സപ്ലിമെന്ററി പരീക്ഷകൾ അടുത്തയാഴ്ച

ഇന്ന് പോളിടെക്‌നിക് പരീക്ഷ എഴുതിയത് 54453 വിദ്യാർഥികൾ: സപ്ലിമെന്ററി പരീക്ഷകൾ അടുത്തയാഴ്ച

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ്...

ടിസി ലഭിക്കാൻ  ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

ടിസി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

CLICK HERE തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം...

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

DOWNLOAD OUR APP തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാൻ ചാൻസലറായ ഗവർണറുടെ അനുമതി തേടും. കോവിഡ്...

ഓൺലൈൻ ക്ലാസുകളിൽ  സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണം

ഓൺലൈൻ ക്ലാസുകളിൽ സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണം

DOWNLOAD തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണമെന്ന് നിർദേശം. സ്‌കോൾ കേരളയിലെ 2019-21 ബാച്ച് പ്ലസ്ടു ഓപ്പൺ...

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ  മാർഗരേഖ പുറത്തിറങ്ങി

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ മാർഗരേഖ പുറത്തിറങ്ങി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വീഡിയോ ക്ലാസുകളെ കുറിച്ചും ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ്...

ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരായി. കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ...

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ...