തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാൻ ചാൻസലറായ ഗവർണറുടെ അനുമതി തേടും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഈ അധ്യയനവർഷം സംസ്ഥാനത്ത് കൂടുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്. കൊറോണ ഭീഷണിയെ തുടർന്ന് രാജ്യത്തിനു പുറത്തും സംസ്ഥാനത്തിനു പുറത്തും പഠിക്കാൻ പോകുന്നവരുടെ എണ്ണം ക്രമാതീതകമായി കുറയും. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. വിവിധ കോളജുകളിൽ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധനവും ഉണ്ടാകും.
സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി
Published on : June 07 - 2020 | 4:44 am

Related News
Related News
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നു
JOIN OUR WHATSAPP GROUP...
ബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമം
JOIN OUR WHATSAPP GROUP...
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടും
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ ശാക്തീകരണ...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും: സര്‍വേ ആരംഭിച്ചു
JOIN OUR WHATSAPP GROUP...
0 Comments