പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററിയും...

എംജി എം.എഡ് പ്രവേശനം, യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

എംജി എം.എഡ് പ്രവേശനം, യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളുകളിൽ എം.എഡ് പ്രോഗ്രാമിൽ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 26 വരെ രജിസ്റ്റർ ചെയ്യാം. ആദ്യ...

കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ ബിടെക് സ്പോട്ട് അഡ്മിഷൻ

കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ ബിടെക് സ്പോട്ട് അഡ്മിഷൻ

തവനൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ. (KCAET) ബി. ടെക്....

കേപ്പിൽ ബി.ടെക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 30വരെ

കേപ്പിൽ ബി.ടെക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 30വരെ

തിരുവനന്തപുരം:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എൻജിനിയറിങ് കോളജുകളിൽ ബിടെക് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. തൃക്കരിപ്പൂർ (9847690280),...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയുടെ രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി (2004-2009 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു....

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി, മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി, മൂല്യനിര്‍ണയ ക്യാമ്പ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 വര്‍ഷത്തില്‍ എം.ബി.എ. സീറ്റൊഴിവുണ്ട്....

ബിഡിഎസ് പ്രവേശനം: അവസാന തീയതി 31 വരെ

ബിഡിഎസ് പ്രവേശനം: അവസാന തീയതി 31 വരെ

തിരുവനന്തപുരം: ബിഡിഎസ് കോഴ്സ് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. സംസ്ഥാനത്തെ ദന്തൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: ‘ഭാരത’ത്തിനു എൻസിഇആർടി അംഗീകാരം

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: ‘ഭാരത’ത്തിനു എൻസിഇആർടി അംഗീകാരം

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യ എന്ന പേര് ഉണ്ടാവില്ല. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്ന് മാത്രം ഉപയോഗിക്കാനുള്ള തീരുമാനം എൻസിഇആർടി...

UGC-NET 2023 രജിസ്ട്രേഷൻ 28ന് അവസാനിക്കും: അഡ്മിറ്റ് കാർഡ് ഡിസംബർ 2ന്

UGC-NET 2023 രജിസ്ട്രേഷൻ 28ന് അവസാനിക്കും: അഡ്മിറ്റ് കാർഡ് ഡിസംബർ 2ന്

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (UGC- NET) രജിസ്റ്റർ ചെയ്യാനുള്ള സമയം ഒക്ടോബർ 28ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക്...

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ...

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പാലം:പി.ജി ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ🌐കാലിക്കറ്റ് സർവകലാശാലയുടെ...