കോട്ടയം:ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും, 2018,2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്(2021 അഡ്മിഷൻ റഗുലർ), എം.എ ഡെവലപ്‌മെൻറ് ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഒൺലൈനിൽ സമർപ്പിക്കാം.
കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്(20162018 അഡ്മിഷൻ സപ്ലിമെൻററി, 2012-2015 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഒൺലൈനിൽ സമർപ്പിക്കാം.
നാലാം സെമസ്റ്റർ എം.എ മലയാളം(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഒൺലൈനിൽ സമർപ്പിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷൻ സപ്ലിമെൻററി, 2018 അഡ്മിഷന് ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് – സെപ്റ്റംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 28 മുതൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
സ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്‌സ് ഏപ്രിൽ മാസം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്‌സ് ആൻറ് ഇൻറർനാഷണൽ റിലേഷൻസ്, എം.എ പൊളിറ്റിക്‌സ് ആൻറ് ഹ്യൂമൻ റൈറ്റ്‌സ്, എം.എ പൊളിറ്റിക്‌സ്-പബ്ലിക് പോളിസ് ആൻറ് ഗവേണൻസ് (202123 ബാച്ച്, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.