പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12മുതൽ:വിശദവിവരങ്ങൾ അറിയാം

സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12മുതൽ:വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക) ഡിസംബർ 12മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക്...

കോളജ് ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം വരും: നടപടി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

കോളജ് ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം വരും: നടപടി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം:കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി മന്ത്രി ഡോ. ആർ...

കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷവിവരങ്ങൾ, ബിപിഎഡ് പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷവിവരങ്ങൾ, ബിപിഎഡ് പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

തേഞ്ഞിപ്പലം:മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, റഗുലര്‍ നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും. പരീക്ഷാ...

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം

തിരൂർ:തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം. മലപ്പുറം തിരൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം

തിരുവനന്തപുരം:തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും. തിരൂരിൽ ചേർന്ന മന്ത്രിസഭാ...

സംസ്ഥാനത്ത് 639 എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

സംസ്ഥാനത്ത് 639 എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം. 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ...

ലിറ്റിൽ കൈറ്റ്‌സ് അവാർഡിനുള്ള അപേക്ഷ ഡിസംബർ ഒന്നുവരെ: മികച്ച ക്ലബ്ബിന് 2ലക്ഷം

ലിറ്റിൽ കൈറ്റ്‌സ് അവാർഡിനുള്ള അപേക്ഷ ഡിസംബർ ഒന്നുവരെ: മികച്ച ക്ലബ്ബിന് 2ലക്ഷം

തിരുവനന്തപുരം:കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) ഈ വർഷത്തെ മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷിക്കാനുള്ള സമയം ഡിസംബർ ഒന്നുവരെ നീട്ടി. സംസ്ഥാന...

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതി: അപേക്ഷ 25വരെ

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതി: അപേക്ഷ 25വരെ

തിരുവനന്തപുരം:ഒബിസി വിഭാഗത്തിൽപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് പഠനം പൂർത്തീകരിച്ച് രണ്ടു...

അനധികൃത വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്ന് സ്പോർട്സ് കൗൺസിൽ

അനധികൃത വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്ന് സ്പോർട്സ് കൗൺസിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള...

ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ

ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ

തിരുവനന്തപുരം:ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് വഴിയാണ് നിയമനം. ഗ്രൂപ് ബി, സി വിഭാഗങ്ങളിലായി ആകെ...

നാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കും

നാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ...