പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: February 2024

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാ മേഖലയ്ക്ക് 1032.62 കോടി രൂപ നീക്കിവച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് തുക വിനിയോഗിക്കുക. ഓരോ...

കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേർക്ക് പരിക്ക്

കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നല്‍ ജംഗ്ഷനിൽ...

ആർഎഫ്സിഎല്ലിൽ അറ്റൻഡൻ്റ് നിയമനം: 52000 രൂപവരെ ശമ്പളം

ആർഎഫ്സിഎല്ലിൽ അറ്റൻഡൻ്റ് നിയമനം: 52000 രൂപവരെ ശമ്പളം

തിരുവനന്തപുരം:രാമഗുണ്ഡം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ( RFCL) അറ്റൻഡൻ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയും വിവിധ ട്രേഡുകളിൽ ഐടിഐ യോഗ്യതയും ഉള്ളവർക്കാണ്...

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഒരുവർഷ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകാൻ....

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ അവസരം

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ അവസരം

തിരുവനന്തപുരം: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

10,12 ക്ലാസുകളിൽ കൂടുതൽ ഭാഷകൾ പഠിക്കണം: നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങൾ

10,12 ക്ലാസുകളിൽ കൂടുതൽ ഭാഷകൾ പഠിക്കണം: നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങൾ

തിരുവനന്തപുരം:സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അക്കാദമിക് ഘടനയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ...

1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

തിരുവനന്തപുരം:പഴയ സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുവിദ്യാഭ്യാസവകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള...

അലഹബാദ് മ്യൂസിയത്തിൽ സ്ഥിരജോലി: യോഗ്യത പ്ലസ്ടു

അലഹബാദ് മ്യൂസിയത്തിൽ സ്ഥിരജോലി: യോഗ്യത പ്ലസ്ടു

തിരുവനന്തപുരം:അലഹബാദ് മ്യൂസിയത്തിൽ എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, എൽ ഐ പി എ തുടങ്ങി എട്ടോളം...

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി...