തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ്...
Month: December 2023
ആയുഷ് മിഷൻ പ്രോജക്ടിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ
തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ വിവിധ പ്രോജക്ടുകളിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ...
ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കോച്ച് നിയമനം
തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത്‌ലറ്റിക്‌സ്...
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് നടക്കും. എല്ലാ ജില്ലകളിലും ജനുവരി മാസം 13നാണ് പരീക്ഷ....
ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലായി 910 ഒഴിവുകൾ: ശമ്പളം 1,12,400 രൂപ വരെ
തിരുവനന്തപുരം:ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവുകൾ ഉണ്ട്. ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ നേവി...
പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം
തിരുവനന്തപുരം:പോളിടെക്നിക്കുകൾക്കു സ്വയംഭരണ (Autonomous Status) പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനം. യോഗ്യതയുള്ള പോളിടെക്നിക്കുകൾക്ക് അടുത്ത...
CLAT 2024 കൗൺസലിങ് പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറങ്ങി: അടുത്ത ലിസ്റ്റ് 8ന്
തിരുവനന്തപുരം: CLAT 2024 കൗൺസിലിങ്ങിനുള്ള ആദ്യ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് കൗൺസിലിങിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക്...
സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യം: മാർഗ്ഗനിർദേശം വന്നു
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യവാരം നടക്കും. പരീക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ബോർഡ് തിയറി...
സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ
തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഫോട്ടോ എക്‌സിബിഷൻ...
എൽഎൽഎം കോഴ്സ് പ്രവേശനം: അപേക്ഷ 30വരെ
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിൽ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 2023 ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടു വരെ...
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...
ബിഎസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിഎസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക്...
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...
ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സ് ഫീസ് നാളെ വൈകിട്ട് 5വരെ
തിരുവനന്തപുരം:ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും...
സഹകരണസംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ വിവിധ തസ്തികളിൽ 291 ഒഴിവുകൾ
തിരുവനന്തപുരം:സംസ്ഥാനത്തെ സഹകരണസംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ വിവിധ...