പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: September 2023

വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി ഡിപ്ലോമ കോഴ്സ്

വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി ഡിപ്ലോമ കോഴ്സ്

തിരുവനന്തപുരം:വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. 50ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു...

എൽഎൽഎം, പി.ജി നഴ്സിങ് പ്രവേശന പരീക്ഷകൾ 16ന്

എൽഎൽഎം, പി.ജി നഴ്സിങ് പ്രവേശന പരീക്ഷകൾ 16ന്

തിരുവനന്തപുരം:സെപ്റ്റംബർ 10ന് നടത്താൻ നിശ്ചയിച്ച 2023-24 അധ്യയന വർഷത്തെ എൽഎൽഎം, പി.ജി നഴ്സിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 16ന് നടക്കും.തിരുവനന്തപുരം, എറണാകുളം,...

ഡിആർഡിഒയിൽ അപ്രന്റിസ് നിയമനം

ഡിആർഡിഒയിൽ അപ്രന്റിസ് നിയമനം

തിരുവനന്തപുരം:ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ചണ്ടിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിൽ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷമാണ്...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് സെപ്റ്റംബർ 17വരെ അപേക്ഷിക്കാം. തസ്തികകളും വിശദ വിവരങ്ങളും താഴെ. ...

ബിഎസ്‌സി നഴ്‌സിങ് അഞ്ചാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബിഎസ്‌സി നഴ്‌സിങ് അഞ്ചാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിലേക്ക് കോളജ് ഓപ്ഷൻസ് സമർപ്പിച്ചവരുടെ അഞ്ചാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ...

കണ്ണൂർ സർവകലാശാലയിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിൽ എസ് സി /എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്റ്റംബർ 11,12 തീയതികളിൽ സ്പോട്ട്...

എംജി സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ഈ മാസം

എംജി സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ഈ മാസം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി/ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി- ജൂണ്‍ 2023)...

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 100 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഉദ്യോഗാർഥികൾ...

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സതേൺ റീജയണിൽ 490 അപ്രന്റീസ് ഒഴിവുകൾ . കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട് . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10....

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 24വരെ

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 24വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹി സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷ നൽകാം.ജൂനിയർ...

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

​ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന...

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

​ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 5ന്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...