പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: September 2023

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് മുഖേന പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൻറെ...

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. കരാർ നിയമനത്തിലാണ് നിയമനം. സെപ്റ്റംബർ 20വരെ അപേക്ഷിക്കാം. നിലവിലെ...

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 18വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ...

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 2000 ഒഴിവുകളാണ് ഉള്ളത്. ബിരുദം, അവസാന വർഷ വിദ്യാർത്ഥികൾ, മെഡിക്കൽ...

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു. ഗവ.എച്ച്.എസ്.എസ്...

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387),...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയിലേയ്ക്ക് അപേക്ഷ...

എം.എസ്.സി നഴ്സിങ് പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

എം.എസ്.സി നഴ്സിങ് പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:സെപ്റ്റംബർ 16ന് നടക്കുന്ന എം.എസ്.സി നഴ്സിങ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in വെബ്സൈറ്റിൽ...

വിദ്യാർഥി കൺസഷൻ പ്രായപരിധി വർദ്ധിപ്പിച്ചു: ഉയർന്ന പ്രായപരിധി 27

വിദ്യാർഥി കൺസഷൻ പ്രായപരിധി വർദ്ധിപ്പിച്ചു: ഉയർന്ന പ്രായപരിധി 27

തിരുവനന്തപുരം:ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. യാത്രാ സൗജന്യത്തിനുള്ള...

ആലപ്പുഴ ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

ആലപ്പുഴ ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

തിരുവനന്തപുരം:ആലപ്പുഴ ഗവ.നഴ്‌സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപ. ബി.എസ്‌സി നഴ്‌സിങ്...

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ...

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു  പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് ടു (Higher Secondary Second Year)...