പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

Month: January 2022

ഹയർ സെക്കൻഡറി ഓപ്പൺ റെഗുലർ, പ്രൈവറ്റ് ഓപ്ഷൻ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഹയർ സെക്കൻഡറി ഓപ്പൺ റെഗുലർ, പ്രൈവറ്റ് ഓപ്ഷൻ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സ്‌കോൾ- കേരള മുഖേന 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത്...

പുനഃപ്രവേശനത്തിന് അവസരം, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പുനഃപ്രവേശനത്തിന് അവസരം, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: എസ്.ഡി.ഇ. ബിരുദ പ്രോഗ്രാമുകൾക്ക് 2018-19 വർഷത്തിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച് തുടർപഠനം നടത്താൻ കഴിയാത്തവർക്ക് രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അവസരം....

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ: ഇന്നത്തെ വാർത്തകൾ

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കണ്ണൂർ: ഫെബ്രുവരി 1, 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (റെഗുലർ/...

സ്പെഷ്യൽ പരീക്ഷാഫലം, ഡിടിഎസ് പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

സ്പെഷ്യൽ പരീക്ഷാഫലം, ഡിടിഎസ് പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: കേരളസർവകലാശാല 2021 സെപ്റ്റംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദവിവരം വെബ്സൈറ്റിൽ. കേരള സർവകലാശാല 2021 ഡിസംബറിൽ...

എംജി സർവകലാശാല പിജി, പിഎച്ച്ഡി പരീക്ഷാഫലം

എംജി സർവകലാശാല പിജി, പിഎച്ച്ഡി പരീക്ഷാഫലം

 JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കോട്ടയം: 2020 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ: പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ 31മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ: പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ 31മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി....

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഇന്റേണൽ മാർക്കുകൾ ചേർത്ത് ഇത്തവണ ഗ്രേഡ് നിർണ്ണയിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഇന്റേണൽ മാർക്കുകൾ ചേർത്ത് ഇത്തവണ ഗ്രേഡ് നിർണ്ണയിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾക്ക് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ താഴെ പറയുന്നു. ഫോക്കസ്...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠനത്തിന് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠനത്തിന് സ്‌കോളർഷിപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഉന്നത പഠന നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്,...

മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കണമെന്ന് മന്ത്രി

മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കണമെന്ന് മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഒന്നുമുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. വാർത്താ...

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും: വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട എന്ന് മന്ത്രി വി. ശിവൻകുട്ടി

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും: വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട എന്ന് മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന്...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ,...

ഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

ഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

തിരുവനന്തപുരം:സംസ്ഥാനത്തെ ഐടിഐകളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ...

എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്

എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്

തിരുവനന്തപുരം: എം​ബിബിഎ​സ്,​ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് കോ​ഴ്സു​ക​ളി​ലെ...