JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകൾ അയച്ചു തുടങ്ങി. പരീക്ഷ ഡ്യൂട്ടിക്കുള്ള അധ്യാപകരെയും നിയോഗിച്ച് കഴിഞ്ഞു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കുട്ടികൾക്ക്പരീക്ഷയെഴുതാൻ പ്രത്യേക റൂം ഒരുക്കും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പ്രാക്ടിക്കൽപരീക്ഷ പരീക്ഷ എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടത്തും. നേരത്തെ ഇത് എഴുത്ത് പരീക്ഷയ്ക്ക് മുൻപായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രാക്ടിക്കൽ പരീക്ഷ മാറ്റിയതിനാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം പഠനത്തിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.


0 Comments