പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: March 2021

റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍

റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം...

സംസ്‌കൃതം, ജ്യോതിഷം, വാസ്തു, കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്‌കൃതം, ജ്യോതിഷം, വാസ്തു, കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ നടത്തുന്ന സംസ്‌കൃതം, ജ്യോതിഷം, ജ്യോതിർഗണിതം, വാസ്തു, പെൻഡുലം, യോഗ കോഴ്‌സുകളുടെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. അപേക്ഷ...

പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക്...

കുട്ടികള്‍ക്കായി 13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്: മത്സരങ്ങളില്‍ പങ്കെടുക്കാം

കുട്ടികള്‍ക്കായി 13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്: മത്സരങ്ങളില്‍ പങ്കെടുക്കാം

തിരുവനന്തപുരം: പതിമൂന്നാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികൾക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ...

കാലിക്കറ്റ് സർവകലാശാല പരീക്ഷകളും പരീക്ഷാഫലവും

കാലിക്കറ്റ് സർവകലാശാല പരീക്ഷകളും പരീക്ഷാഫലവും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല (2016 മുതല്‍ പ്രവേശനം) രണ്ടാം വര്‍ഷ ബി.എച്ച്.എം. (ഏപ്രില്‍ 2020 റഗുലര്‍) സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് ആരംഭിക്കും. കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ...

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍  & നെറ്റ് വര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ്...

സ്‌കോൾ- കേരള വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസുകൾ

സ്‌കോൾ- കേരള വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസുകൾ

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ-കേരളയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ വീഡിയോ ക്ലാസുകൾ ആരംഭിച്ചത്....

നമ്പാർഡിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്) മൂന്നുമാസത്തെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം(എസ്.ഐ.എസ്.) പ്രഖ്യാപിച്ചു. 75 പേർക്കാണ് അവസരം ലഭിക്കുക....

നബാര്‍ഡില്‍ മൂന്ന് മാസത്തെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ്

നബാര്‍ഡില്‍ മൂന്ന് മാസത്തെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ്

ന്യൂഡല്‍ഹി: നബാര്‍ഡിന്റെ മൂന്നുമാസംവരെ നീളുന്ന സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.nabard.org/studentinternship എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച്...

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ...