editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ജെഡിസി പരീക്ഷ: 2008-09 സ്‌കീം കാലാവധി നീട്ടി

Published on : March 03 - 2021 | 4:55 pm

[kc_row use_container=”yes” force=”no” column_align=”middle” video_mute=”no” _id=”108437″][kc_column width=”12/12″ video_mute=”no” _id=”507070″][kc_column_text _id=”359256″]

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ 2008-09 സ്‌കീമിന്റെ (ഓൾഡ് സ്‌കീം) കാലാവധി മെയ്‌ മാസം നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി. നിലവിൽ ജെഡിസി കോഴ്‌സിന്റെ (2008-09) സ്‌കീം കാലാവധി കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചിരുന്നു. കേന്ദ്ര പരീക്ഷാ ബോർഡിന് കിട്ടിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടാൻ തീരുമാനം ഉണ്ടായത്.

[/kc_column_text][/kc_column][/kc_row]

0 Comments

Related News