പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

Month: January 2021

യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവതികൾക്ക് സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം

യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവതികൾക്ക് സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം

തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാൻ യുവതികളെ പ്രാപ്തരാക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷൻ സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം നൽകുന്നു. ആദ്യഘട്ടത്തിൽ...

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷാതിയതി ജനുവരി 20 വരെ നീട്ടി

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷാതിയതി ജനുവരി 20 വരെ നീട്ടി

തിരുവനന്തപുരം : ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് എന്നിവക്ക്...

എൻ.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ജനുവരി 16 മുതൽ 30വരെ

എൻ.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ജനുവരി 16 മുതൽ 30വരെ

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാംഘട്ടം ജനുവരി 16 മുതൽ ആരംഭിക്കും. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ് തുടങ്ങി 35,208...

പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം

പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം

കാസർകോട് : മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. ജനുവരി ഏഴിന് ഉച്ചയ്ക്ക് 2:30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച്...

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും...

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക്  ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക് ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യും. എസ്.സി.ഇ.ആര്‍ ടിയും കൈറ്റും,...

ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു

ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഡി.എല്‍.എഡ് നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍...

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നാളെ മുതൽ റഗുലർ ക്ലാസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുമായി...

സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ

സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയ്ക്കായി 83000 ലിറ്റർ സാനിറ്റൈസർ കൂടി എത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ്...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...