ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാംഘട്ടം ജനുവരി 16 മുതൽ ആരംഭിക്കും. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ് തുടങ്ങി 35,208 വിവിധ ഒഴിവുകളിലേക്കായി ഏകദേശം 1.26 കോടി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. 27 ലക്ഷം പേരാണ് കമ്പ്യൂട്ടർ അധിഷ്ഠിതമായ രണ്ടാംഘട്ട പരീക്ഷയെയുതുന്നത്. ജനുവരി 13 വരെ മോക്ക് ടെസ്റ്റിനുള്ള സൗകര്യവും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഒരുക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ ജനുവരി 6 മുതൽ ആർ.ആർ.ബി വെബ്സൈറ്റിൽ ലഭ്യമാകും.
എൻ.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ജനുവരി 16 മുതൽ 30വരെ
Published on : January 04 - 2021 | 3:32 pm

Related News
Related News
സി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾ
മുംബൈ: സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്
JOIN OUR WHATS APP GROUP...
എംജി സർവകലാശാലയിൽ ഫാക്കൽറ്റി നിയമനം: പ്രതിമാസ വേതനം 43750രൂപ
JOIN OUR WHATS APP GROUP...
കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ: ഇപ്പോൾ അപേക്ഷിക്കാം
JOIN OUR WHATS APP GROUP...
0 Comments