പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: December 2020

എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പരിശോധിക്കാന്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റ് www.keralapareekshabhavan.in സന്ദര്‍ശിക്കുക....

പ്ലസ് ടു പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ടൈം ടേബിൾ കാണാം

പ്ലസ് ടു പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ടൈം ടേബിൾ കാണാം

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷകള്‍ ആരംഭിക്കുന്നത് രാവിലെ 9.45ന്...

ഡി.എല്‍.എഡ് പ്രവേശനം; മുന്നോക്ക വിഭാഗക്കാര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം

ഡി.എല്‍.എഡ് പ്രവേശനം; മുന്നോക്ക വിഭാഗക്കാര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം

തിരുവനന്തപുരം: സര്‍ക്കാര്‍/ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡി.എല്‍.എഡ് പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന് അര്‍ഹരായ മുന്നോക്ക വിഭാഗക്കാര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഹിന്ദി, അറബിക്, ഉറുദു,...

എയ്ഡഡ് അധ്യാപകരുടെ ശമ്പളം ഇനി വൈകില്ല: പ്രിൻസിപ്പൽമാർക്ക് നേരിട്ട് ശമ്പള ബിൽ സമർപ്പിക്കാം

എയ്ഡഡ് അധ്യാപകരുടെ ശമ്പളം ഇനി വൈകില്ല: പ്രിൻസിപ്പൽമാർക്ക് നേരിട്ട് ശമ്പള ബിൽ സമർപ്പിക്കാം

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബിൽ അതത് സ്ഥാപന മേധാവികൾക്ക്  നേരിട്ട്  ട്രഷറിയിൽ സമർപ്പിച്ച് ശമ്പളം വാങ്ങുവാനുള്ള അധികാരം...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്,...

എ.പി.ജെ അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിൽ പി.എച്ച്.ഡി പ്രവേശനം

എ.പി.ജെ അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിൽ പി.എച്ച്.ഡി പ്രവേശനം

തിരുവനന്തപുരം: എ.പി.ജെ.അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്/ ടെക്‌നോളജിയില്‍ ഫുള്‍ ടൈം പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലെ...

നാഷ്ണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാം

നാഷ്ണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷ്ണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന് അപേക്ഷകള്‍ ക്ഷണിച്ചു. http://nmmse.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 23...

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ മറ്റു ബിരുദതല...

ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 30ന്

ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 30ന്

കണ്ണൂർ: തലശ്ശേരി ഗവ.കോളജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55...

എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ്

എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ്

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിട്യൂട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ വിവിധ കേന്ദ്രങ്ങളിൽ എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ് നടത്തുന്നു....

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ...