തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിട്യൂട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ വിവിധ കേന്ദ്രങ്ങളിൽ എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ് നടത്തുന്നു. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ കാമ്പസിൽ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകൾക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. കോഴ്സ് ഫീസ് 55000+ജിഎസ്ടി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. അപേക്ഷ www.kittsedu.org ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...