ഡി.എല്‍.എഡ് പ്രവേശനം; മുന്നോക്ക വിഭാഗക്കാര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം

തിരുവനന്തപുരം: സര്‍ക്കാര്‍/ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡി.എല്‍.എഡ് പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന് അര്‍ഹരായ മുന്നോക്ക വിഭാഗക്കാര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഹിന്ദി, അറബിക്, ഉറുദു, സസ്‌കൃതം ഭാഷാവിഷയങ്ങള്‍ക്കായുള്ള കോഴ്സിലേക്ക് സംവരണം ലഭിച്ചവരാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 26നകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗം വഴിയോ രേഖകള്‍ സമര്‍പ്പിക്കാം. വിലാസം- പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം- 695014

Share this post

scroll to top