പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: December 2020

ആര്‍.ഐ.എം.സി പ്രവേശന പരീക്ഷ; പട്ടിക വെബ്‌സൈറ്റില്‍

ആര്‍.ഐ.എം.സി പ്രവേശന പരീക്ഷ; പട്ടിക വെബ്‌സൈറ്റില്‍

തിരുവനന്തപുരം: 2021 ജനുവരി 9ന് പരീക്ഷാഭവനില്‍ വച്ചു നടത്തുന്ന ആര്‍.ഐ.എം.സി പ്രവേശന പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധിക്കാന്‍...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക്. റഗുലര്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ കോളജുകളില്‍...

ഫീ റീ- ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷാ തിയതി നീട്ടി

ഫീ റീ- ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...

എം.ജി സര്‍വകലാശാല സീറ്റൊഴിവും പരീക്ഷാ ഫലവും

എം.ജി സര്‍വകലാശാല സീറ്റൊഴിവും പരീക്ഷാ ഫലവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ 2020 അഡ്മിഷന്‍ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനുള്ള തിയതി നീട്ടി

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനുള്ള തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന്...

പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

തിരുവനന്തപുരം: വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ...

പുതിയ 300 സ്കൂൾ കെട്ടിടങ്ങൾ ഉടൻ: മുഖ്യമന്ത്രി

പുതിയ 300 സ്കൂൾ കെട്ടിടങ്ങൾ ഉടൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 300 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1 കോടി മുതൽ 3...

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുത്തും: പുതുവർഷത്തിൽ 205 കോടിയുടെ  വികസനം

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുത്തും: പുതുവർഷത്തിൽ 205 കോടിയുടെ വികസനം

തിരുവനന്തപുരം: പുതുവർഷത്തിൽ ഉന്നത വിദ്യഭ്യാസരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുത്ത സർവകലാശാലകളിലും കോളജുകളിലും 205 കോടി രൂപയുടെ വികസനം...

സംസ്ഥാനത്തെ കോളജുകൾ ജനുവരി 4 മുതൽ: ജീവനക്കാർ 28 മുതൽ ഹാജരാകണം

സംസ്ഥാനത്തെ കോളജുകൾ ജനുവരി 4 മുതൽ: ജീവനക്കാർ 28 മുതൽ ഹാജരാകണം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഉത്തരവ്. കോളജുകളും സർവകലാശലകളും രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ...

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചു

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചതായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്ത്. സ്‌കോളര്‍ഷിപ്പിനായി 59,048 കോടി രൂപ നല്‍കാനാണ്...

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ...

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

തിരുവനന്തപുരം:പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും...