പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

Month: December 2020

മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ വിതരണം ചെയ്ത് തുടങ്ങി; യു.ജി.സി

മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ വിതരണം ചെയ്ത് തുടങ്ങി; യു.ജി.സി

ന്യൂഡല്‍ഹി: ഒക്ടോബര്‍ വരെ മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ നല്‍കി തുടങ്ങിയെന്ന് യു.ജി.സി. കാനറാബാങ്ക് പോര്‍ട്ടല്‍ വഴി പ്രതിമാസ സ്ഥിരീകരണം നല്‍കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ...

ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് ഫെബ്രുവരി 14 വരെ അപേക്ഷ നല്‍കാം

ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് ഫെബ്രുവരി 14 വരെ അപേക്ഷ നല്‍കാം

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 11 മുതല്‍ ഫെബ്രുവരി 14 വരെ jest.org.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷക്കായി അപേക്ഷ നല്‍കാം. പരീക്ഷ 2021 ഏപ്രില്‍ 11...

സ്‌കോള്‍ കേരള ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വീദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേനിലേക്ക് അപേക്ഷ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും സീറ്റൊഴിവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും സീറ്റൊഴിവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡിസംബര്‍ 2018 റഗുലര്‍ പരീക്ഷ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും. സീറ്റൊഴിവ് എം.എ. ഹിന്ദി ലിറ്ററേച്ചറില്‍...

കേരള സര്‍വകലാശാല; സ്‌പെഷ്യല്‍ പരീക്ഷക്ക് ഡിസംബര്‍ 21നകം അപേക്ഷ നല്‍കണം

കേരള സര്‍വകലാശാല; സ്‌പെഷ്യല്‍ പരീക്ഷക്ക് ഡിസംബര്‍ 21നകം അപേക്ഷ നല്‍കണം

തിരുവനന്തപുരം : കോവിഡ് 19 കാരണം മാര്‍ച്ച് 2020ലെ നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി /ബി.കോം സി.ബി.സി.എസ് /സി ആര്‍, നാലാം സെമസ്റ്റര്‍ പി.ജി (എം.എ /എം.എസ്.സി /എം.കോം) ജൂലൈ 2020 എന്നീ പരീക്ഷകള്‍ എഴുതാന്‍...

എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷാ തിയതിയും പ്രവേശനവും

എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷാ തിയതിയും പ്രവേശനവും

കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി അഫ്‌ലിയേറ്റഡ് കോളേജുകളിലെ യു.ജി,പി.ജിയില്‍ ഡിസംബര്‍ നാലിന് നടക്കാനിരുന്ന പരീക്ഷാ തിയതികള്‍ പുന: ക്രമീകരിച്ചു. പുതുക്കിയ പരീക്ഷാ തിയതികള്‍ അഫിലിയേറ്റഡ് കോളജുകളിലെ...

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം : സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകള്‍ വഴി ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. കേരള...

സി.എ ഫൗണ്ടേഷന്‍ കോഴ്‌സ്; പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി

സി.എ ഫൗണ്ടേഷന്‍ കോഴ്‌സ്; പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് മൂലം ഡിസംബര്‍ 8, 10,12, 14 തീയതികളില്‍ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി. പുതിയ പരീക്ഷാകേന്ദ്രങ്ങളിലാണ് ഇനി...

ക്യൂന്‍ എലിസബത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ക്യൂന്‍ എലിസബത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി : ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് പഠനത്തിനാണ് സ്‌കേളര്‍ഷിപ്പ് അനുവദിക്കുന്നത്. ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തെ ബിരുദം...

ഫസ്റ്റ്ബെല്‍;എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി  വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കൂടുതല്‍ സമയം പഠനം

ഫസ്റ്റ്ബെല്‍;എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കൂടുതല്‍ സമയം പഠനം

തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ക്ക് കൂടുതല്‍ പഠന സമയം നല്‍കിക്കൊണ്ട് ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:ക്രമീകരിക്കും. പുതിയ ടൈംടേബിള്‍ അനുസരിച്ച് പത്താം ക്ലാസിന് നാളെ രാവിലെ 9.30...

ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. ആറ്...