ന്യൂഡല്‍ഹി: ഒക്ടോബര്‍ വരെ മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ നല്‍കി തുടങ്ങിയെന്ന് യു.ജി.സി. കാനറാബാങ്ക് പോര്‍ട്ടല്‍ വഴി പ്രതിമാസ സ്ഥിരീകരണം നല്‍കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്കും ഫെലോഷിപ്പ് തുക ലഭ്യമാകും. ലോക്ഡൗണിന് മുന്‍പ് നല്‍കിയ സ്ഥിരീകരണം പരിഗണിച്ച് 2020 ഏപ്രില്‍ മുതലുള്ള തുക ഇവര്‍ക്ക് ലഭിക്കുമെന്നും യു.ജി.സി വ്യക്തമാക്കി.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...