പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

Month: December 2020

2020-21 പാഠപുസ്തക ഇന്റന്റ് കൈറ്റ് വെബ്‌സൈറ്റ് വഴി നല്‍കാം

2020-21 പാഠപുസ്തക ഇന്റന്റ് കൈറ്റ് വെബ്‌സൈറ്റ് വഴി നല്‍കാം

തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് വഴി സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ന്റ് ചെയ്യാം. ഡിസംബര്‍ 21 നകം...

കേരള സര്‍വകലാശാല പി.ജി പ്രവേശനം  നീട്ടി

കേരള സര്‍വകലാശാല പി.ജി പ്രവേശനം നീട്ടി

തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലേയും, യു.ഐ.ടികളിലേയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ എടുക്കാനുള്ള തിയതി...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: ഡിസംബര്‍ 17,18 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബി. എ. എല്‍ എല്‍. ബി. പേപ്പർ I, പേപ്പർ II പരീക്ഷകള്‍ യഥാക്രമം 06.01.2021, 07.01.2021 തീയതികളില്‍ നടക്കുന്ന രീതിയില്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രവേശനവും പരീക്ഷയും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രവേശനവും പരീക്ഷയും

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍ 2020-21 അധ്യയനവര്‍ഷത്തെ രണ്ടു വര്‍ഷ സ്വാശ്രയ എല്‍.എല്‍.എം. കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലക്ക് പ്രവേശനം നടത്തുന്നു. മുസ്ലീം, ഇ.ടിബി.,...

എയിംസില്‍ 384 ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിച്ചു

എയിംസില്‍ 384 ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി : അധ്യാപകര്‍, ജൂനിയര്‍ റെസിഡന്റ് എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് എയിംസ് അപേക്ഷകള്‍ ക്ഷണിച്ചു. ഡല്‍ഹി,റായ്പൂര്‍,കല്ല്യാണി എന്നിവിടങ്ങളിലായി 384 ഒഴിവുകളാണുള്ളത്. അധ്യാപകമാരുടെ...

വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കേരള പി.എസ്.സി 51 തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താല്‍പ്പരര്‍ എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 30 നകം അപേക്ഷ നല്‍കണം. തസ്തികകള്‍ ജില്ലാതലം ജനറല്‍ റിക്രൂട്ട്‌മെന്റ്...

സാങ്കേതിക സര്‍വകലാശാല; സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസ്സാരംഭിക്കും

സാങ്കേതിക സര്‍വകലാശാല; സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസ്സാരംഭിക്കും

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജുകളിലെ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന് .സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍, ഇന്റേണല്‍...

ഓയില്‍ ഇന്ത്യ ലിമിറ്റഡ്; അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25നകം ഡൗണ്‍ലോഡ് ചെയ്യണം

ഓയില്‍ ഇന്ത്യ ലിമിറ്റഡ്; അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25നകം ഡൗണ്‍ലോഡ് ചെയ്യണം

ന്യൂഡല്‍ഹി: ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. oil-india.com എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25നകം ഡൗണ്‍ലോഡ്...

എം.ജി സര്‍വകലാശാല പരീക്ഷയും സിറ്റൊഴിവും

എം.ജി സര്‍വകലാശാല പരീക്ഷയും സിറ്റൊഴിവും

കോട്ടയം : രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.കോം (2019 അഡ്മിഷന്‍ റഗുലര്‍-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ബി.എ. സംസ്‌കൃതം പ്രോഗ്രാമിന്റെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ഇന്‍ സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ്...

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിനിടയില്‍ കോവിഡ് പിടിപ്പെട്ടും അല്ലാതെയും മരിച്ചവരുടെ മക്കള്‍ക്ക് എം.ബി.ബി.എസിന് അനുവദിച്ച പ്രത്യേക ക്വാട്ടയിലേക്ക് എം.സി.സി അപേക്ഷകള്‍ ക്ഷണിച്ചു. നീറ്റ് റാങ്ക്...




ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ...