തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലേയും, യു.ഐ.ടികളിലേയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ എടുക്കാനുള്ള തിയതി നീട്ടി.ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. ഒന്ന്.രണ്ട് തിയതികളില്‍ അലോട്ടമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 11 വരെ പ്രവേശനം നേടാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...