ഓയില്‍ ഇന്ത്യ ലിമിറ്റഡ്; അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25നകം ഡൗണ്‍ലോഡ് ചെയ്യണം

ന്യൂഡല്‍ഹി: ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. oil-india.com എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25നകം ഡൗണ്‍ലോഡ് ചെയ്യാം. സൂപ്രണ്ട് മെഡിക്കല്‍ ഓഫീസര്‍, ഗ്രേഡ് സി എന്‍ജിനീയര്‍ & മാനേജര്‍, സീനിയര്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഫിസിയോതെറാപിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്.

Share this post

scroll to top