പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: November 2020

കാലിക്കറ്റ് സർവകലാശാല: വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങൾ

കാലിക്കറ്റ് സർവകലാശാല: വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങൾ

യു.ജി: നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള...

എം.ജി സർവകലാശാല: പ്രവേശനങ്ങൾ പരീക്ഷകൾ ഫലങ്ങൾ

എം.ജി സർവകലാശാല: പ്രവേശനങ്ങൾ പരീക്ഷകൾ ഫലങ്ങൾ

പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന പട്ടികക്കായി സർവകലാശാല...

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന...

ബിടെക് മൂല്യനിർണയത്തിലെ പിഴവുമായി ബന്ധപ്പെട്ട്  അധ്യാപകർ വിശദീകരണം നൽകണം: സാങ്കേതിക സർവകലാശാല

ബിടെക് മൂല്യനിർണയത്തിലെ പിഴവുമായി ബന്ധപ്പെട്ട് അധ്യാപകർ വിശദീകരണം നൽകണം: സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: ബിടെക്. പരീക്ഷ മൂല്യനിർണയത്തിലുണ്ടായ പിഴവുകളുമായി ബന്ധപ്പെട്ട് അതത് അധ്യാപകരിൽനിന്ന് വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷയുടെ...

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഡിസംബർ 3 വരെ അപേക്ഷിക്കാം

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഡിസംബർ 3 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 3. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്,...

സിടെറ്റ് പരീക്ഷാകേന്ദ്രം മാറ്റാൻ നവംബര്‍ 26 വരെ സമയം

സിടെറ്റ് പരീക്ഷാകേന്ദ്രം മാറ്റാൻ നവംബര്‍ 26 വരെ സമയം

ന്യൂഡൽഹി: സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ ) പരീക്ഷയുടെ കേന്ദ്രം മാറ്റാൻ ഈ മാസം 26വരെ സമയം. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ തീരുമാനം.2021 ജനുവരി...

എം.ജി സർവകലാശാല: വിവിധ പരീക്ഷകളും പരീക്ഷാ കേന്ദ്രങ്ങളും

എം.ജി സർവകലാശാല: വിവിധ പരീക്ഷകളും പരീക്ഷാ കേന്ദ്രങ്ങളും

പിഎച്ച്.ഡി. പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബർ 18ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിശദവിവരത്തിന്...

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷകളും ഫലങ്ങളും

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷകളും ഫലങ്ങളും

നാലാം സെമസ്റ്റര്‍ പരീക്ഷകളില്‍ മാറ്റം: പുതിയ തിയതി 20 ന് തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ യു.ജി. സി.യു.സി.ബി.സി.എസ്.എസ്. (ഏപ്രില്‍ 2020) ബി.വി.സി., ബി.എ. വിഷ്വല്‍...

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ വിദ്യാലയങ്ങളിൽ ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല, ജില്ലാന്തര സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക...

സിഇടിയിൽ താത്കാലിക അധ്യാപക ഒഴിവ്

സിഇടിയിൽ താത്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് 19ന് അഭിമുഖം നടക്കും. മെക്കാനിക്കൽ...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...