പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

Month: September 2020

സീനിയർ സയന്റിഫിക് ഓഫീസർ: ഡെപ്യൂട്ടേഷൻ ഒഴിവ്

സീനിയർ സയന്റിഫിക് ഓഫീസർ: ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക്...

സയന്‍റിഫിക് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ഃ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരംഃ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള...

33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം: ഒക്ടോബർ 21 വരെ അപേക്ഷിക്കാം

33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം: ഒക്ടോബർ 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടിവിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.കേരളാ പബ്ലിക്...

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പാലക്കാട് കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് 2020-21 അധ്യയന വര്‍ഷത്തേയ്ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍...

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാന ശിശുവികസന വകുപ്പ് 4 ലക്ഷം കളർ പോസ്റ്ററുകൾ തയ്യാറാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ...

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ  24ന് അവസാനിക്കും

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ 24ന് അവസാനിക്കും

തൃശൂർ : മാള കുറുവിലശ്ശേരി കെ കരുണാകരൻ സ്മാരക ഗവണ്മെന്റ് ഐടിഐ മാളയിലെ എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ്, മെട്രിക്ക്, നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സെപ്റ്റംബർ 24ന്...

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു തേഞ്ഞിപ്പലംഃ കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലൈയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എം.ബി.എ. (സി.യു.സി.എസ്.എസ്.) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം...

മാറ്റിവെച്ച കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷ ഒക്ടോബർ 12 മുതൽ; പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് എസ്.എസ്.സി

മാറ്റിവെച്ച കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷ ഒക്ടോബർ 12 മുതൽ; പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് എസ്.എസ്.സി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടത്തും.2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടര്‍...

എംപ്ലോയ്‌മെന്റ് ഓഫീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പി.ടി.എസുമാര്‍ക്കായി  അഭിമുഖം 29 ന്

എംപ്ലോയ്‌മെന്റ് ഓഫീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പി.ടി.എസുമാര്‍ക്കായി അഭിമുഖം 29 ന്

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ്. ഒഴിവിലേയ്ക്ക് എംപ്ലോയ്മെന്റ് ഓഫീസ് മുഖേന നിയമനം നടത്തുന്നു. തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി...

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ താൽക്കാലിക നിയമനം

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ താൽക്കാലിക നിയമനം

തൃശൂർ : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം...