പ്രധാന വാർത്തകൾ
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

Month: September 2020

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2021 ൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ മുൻകൂറായി നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനോട് ആവശ്യപ്പെട്ട്കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഒഴിവുകളുടെ വിവരം...

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2021 ൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ മുൻകൂറായി നൽകണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിനോട് ആവശ്യപ്പെട്ട്കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഒഴിവുകളുടെ വിവരം...

പട്ടിജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

പട്ടിജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

കൊച്ചി: 2019-20 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.ടി.സി, ഡിപ്ലോമ, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളിൽ വാര്‍ഷിക പരീക്ഷയില്‍ഉന്നത വിജയം നേടിയ പട്ടിജാതി വിദ്യാർത്ഥികൾക്ക് 2020-21...

ഐ.എച്ച്.ആര്‍.ഡി അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ഡിഗ്രി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂരില്‍ പുതുതായി അനുവദിച്ച അപ്ലൈയ്ഡ് സയന്‍സ് കോളജിലേക്ക് 2020-21 അധ്യയന...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ്...

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31 വരെ

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31 വരെ

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ...

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

കാസർകോട്: പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന \'ഉന്നതി\' സൗജന്യ പരിശീലന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം....

പുതിയ കോഴ്സുകൾക്ക് ഗവർണറുടെ അനുമതി

പുതിയ കോഴ്സുകൾക്ക് ഗവർണറുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് നാക് അക്രെഡിറ്റേഷനുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഗവർണർ അനുമതി നൽകി. നൂതന വിഷയങ്ങളിൽ ഉൾപ്പെടെ 70 വിഷയങ്ങളിലാണ് കോഴ്സുകൾ അനുവദിക്കുക .നവംബർ ഒന്നിന്...

സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരിശീലനം

കാസർകോട്: 2022-ലെ മെഡിക്കല്‍,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുളള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ് വണ്‍ സയന്‍സ്...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ,...

ഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

ഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

തിരുവനന്തപുരം:സംസ്ഥാനത്തെ ഐടിഐകളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ...