പ്രധാന വാർത്തകൾ
കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Month: September 2020

ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി: അപേക്ഷ തിയതി നീട്ടി

ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി: അപേക്ഷ തിയതി നീട്ടി

School Vartha App കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ (ഐ.ഐ.എച്ച്.ടി.) നടത്തുന്ന എ.ഐ.സി.റ്റി.ഇ. അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ...

കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള  ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

School Vartha App കാലിക്കറ്റ്: ഐ.എച്ച്.ആർ.ഡിയുടെ  കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളജുകളിൽ 2020-21 അദ്ധ്യയന വ൪ഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക്...

പോളിടെക്‌നിക് ലാറ്ററൽ എൻട്രി: ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക് ലാറ്ററൽ എൻട്രി: ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിനുള്ള  ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ...

പ്ലസ് വൺ പ്രവേശനം:  ട്രയൽ അലോട്മെന്റ്    ഫലം സെപ്റ്റംബർ 5ന്

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് ഫലം സെപ്റ്റംബർ 5ന്

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ  ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം  നാളെ   രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും....

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

School Vartha App തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14ഉം സെക്കൻഡറി വിഭാഗത്തിൽ  14 ഉം, ഹയർസെക്കൻഡറി വിഭാഗത്തിൽ 8ഉം വൊക്കേഷണൽ ഹയർസെക്കൻഡറി...

പരീക്ഷകൾക്ക് മാറ്റമില്ല: ജെ.ഇ.ഇ പരീക്ഷകൾ തുടരും, നീറ്റ് സെപ്റ്റംബർ 13 ന്

പരീക്ഷകൾക്ക് മാറ്റമില്ല: ജെ.ഇ.ഇ പരീക്ഷകൾ തുടരും, നീറ്റ് സെപ്റ്റംബർ 13 ന്

School Vartha App ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്,...

ഓഫ്‌ലൈനായി പരീക്ഷ നടത്താനൊരുങ്ങി കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ് കോളജ്: ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ

ഓഫ്‌ലൈനായി പരീക്ഷ നടത്താനൊരുങ്ങി കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ് കോളജ്: ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ

School Vartha App തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെത്തുടർന്ന് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർത്ഥികൾ രംഗത്ത്. ...

യു.പി.എസ്.സി, പ്രവേശന പരീക്ഷകൾ 5, 6 തീയതികളിൽ:  ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും

യു.പി.എസ്.സി, പ്രവേശന പരീക്ഷകൾ 5, 6 തീയതികളിൽ: ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും

School Vartha App ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ...

ശ്രീനാരയണ ഗുരുവിന്റെ പേരിൽ ആദ്യ ഓപ്പൺ സർവകലാശാല

ശ്രീനാരയണ ഗുരുവിന്റെ പേരിൽ ആദ്യ ഓപ്പൺ സർവകലാശാല

School Vartha App കൊല്ലം: ശ്രീനാരയണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ  ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനം. കാലിക്കറ്റ്‌, കണ്ണൂർ, എം.ജി, കേരള  സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ...

പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: 2020-22 വർഷത്തേക്കുള്ള ദ്വൈവൽസര പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള  ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ...

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ...