പ്രധാന വാർത്തകൾ
ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

Month: September 2020

സ്വാകാര്യ മെഡിക്കൽ കോളജുകളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാം:  സുപ്രീംകോടതി

സ്വാകാര്യ മെഡിക്കൽ കോളജുകളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാം: സുപ്രീംകോടതി

School Vartha App രുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇതര സംസ്ഥാനങ്ങളിൽ  നിന്നുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി. ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കും...

ഹയർസെക്കൻഡറി  ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

School Vartha App തിരുവനന്തപുരം : 2020 ആഗസ്റ്റ് എട്ട്, ഒൻപത്, പത്ത് തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 22, 23, 24...

വിദ്യാഭ്യാസം ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുങ്ങരുത്, എല്ലാവർക്കും അടിസ്ഥാന സാക്ഷരത: പ്രധാനമന്ത്രി

വിദ്യാഭ്യാസം ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുങ്ങരുത്, എല്ലാവർക്കും അടിസ്ഥാന സാക്ഷരത: പ്രധാനമന്ത്രി

School Vartha App ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയെന്നും പ്രധാനമന്ത്രി...

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ്     പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

School Vartha App എറണാകുളം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ...

പരീക്ഷ കേന്ദ്രങ്ങൾക്ക് പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ

പരീക്ഷ കേന്ദ്രങ്ങൾക്ക് പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ

School Varth App ന്യൂഡല്‍ഹി: ജെ.ഇ.ഇ അഡ്വാൻസ്, നീറ്റ്, സർവകലാശാല പരീക്ഷകൾ എന്നിവ നടക്കാനിരിക്കെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം...

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക്  ലഹരി വിരുദ്ധ വെബിനാർ  സെപ്റ്റംബർ 11ന്

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ വെബിനാർ സെപ്റ്റംബർ 11ന്

School Vartha App എറണാകുളം : ഹയർസെക്കൻഡറി  നാഷണൽ സർവീസ് സ്കീം, വിമുക്തിലഹരി വർജനമിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർസെക്കൻഡറി  വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ...

കോളജുകൾക്ക് നൂറ് നൂതന കോഴ്സുകൾ: പ്രഖ്യാപനം നവംബർ ഒന്നിന്

കോളജുകൾക്ക് നൂറ് നൂതന കോഴ്സുകൾ: പ്രഖ്യാപനം നവംബർ ഒന്നിന്

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ നൂറ് നൂതന കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണയായി. ഇതിനായി കോളജുകളിൽ നിന്നും അപേക്ഷകൾ സർക്കാരിന് കൈമാറാൻ കേരള, കാലിക്കറ്റ്‌, കണ്ണൂർ,...

സംസ്ഥാനത്തെ സ്‌കൂളുകൾ  തുറക്കുന്നത്‌ സാഹചര്യം അനുസരിച്ച്  മാത്രമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത്‌ സാഹചര്യം അനുസരിച്ച് മാത്രമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

School Vartha App ‌ തിരുവനന്തപുരം: സാഹചര്യം അനുകൂലമായാൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌. സ്‌കൂൾ തുറക്കുമ്പോൾ...

ഫോട്ടോ ജേർണലിസം കോഴ്സ്: സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം

ഫോട്ടോ ജേർണലിസം കോഴ്സ്: സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിന് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു...

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ  പുരസ്കാരങ്ങൾക്ക്  അപേക്ഷിക്കാം

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

School Vartha App ആലപ്പുഴ: വിജ്ഞാനം, കലാ - കായിക, സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉള്ള കുട്ടികൾക്ക് വനിതാ ശിശു വികസന മന്ത്രാലയം...

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിലെ...