പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

Month: September 2020

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Schol Vartha App വയനാട്: വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ...

ഖാദി ബോർഡ് ഓൺലൈൻ ക്വിസ് മൽസരം

ഖാദി ബോർഡ് ഓൺലൈൻ ക്വിസ് മൽസരം

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌ക്കൂൾ-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓൺലൈൻ ക്വിസ് മത്സരം പ്രജ്ഞ 2020  നടത്തുന്നു. ഗ്രാന്റ് മാസ്റ്റർ ഡോ....

മലപ്പുറം ഗവണ്മെന്റ്  കോളജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

മലപ്പുറം ഗവണ്മെന്റ് കോളജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

School Vartha App മലപ്പുറം : മലപ്പുറം ഗവ.കോളജില്‍ 2020-21 വര്‍ഷത്തെ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക്  സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍...

ആരോഗ്യകേരളത്തിൽ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഒഴിവ്

ആരോഗ്യകേരളത്തിൽ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഒഴിവ്

School Vartha App വയനാട്: ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എംഎച്ച്എ)...

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

School Vartha App തൃശൂർ: സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാനുള്ള റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡി. ഇഡി (ഓട്ടിസം, സെറിബ്രൽ പാൾസി) കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ...

വനിത ശിശുവികസന വകുപ്പിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ ഒഴിവ്

വനിത ശിശുവികസന വകുപ്പിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ ഒഴിവ്

School Vartha App തിരുവനന്തപുരം: ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയ്ക്കായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള  സ്റ്റേറ്റ് നിർഭയസെല്ലിൽ കോ-ഓർഡിനേറ്റർ, പ്രോഗ്രാം...

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക്:  ലാറ്ററൽ എൻട്രി പ്രവേശനം 15ന്

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക്: ലാറ്ററൽ എൻട്രി പ്രവേശനം 15ന്

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളജിലെ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്...

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

School Vartha App തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾക്ക് അതാത് സ്കൂളുകളിൽ  സെപ്റ്റംബർ 14 മുതൽ...

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനം: അപേക്ഷ 22 വരെ

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനം: അപേക്ഷ 22 വരെ

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല നിയമപഠനവകുപ്പിൽ നടത്തുന്ന എൽ.എം.എം(സ്വാശ്രയം രണ്ട് വർഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22....

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ്...




ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. ആറ്...