കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനം: അപേക്ഷ 22 വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല നിയമപഠനവകുപ്പിൽ നടത്തുന്ന എൽ.എം.എം(സ്വാശ്രയം രണ്ട് വർഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22. അപേക്ഷകൾ വൈകീട്ട് 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cuonline.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0494 2407584,  2407016

Share this post

scroll to top