പ്രധാന വാർത്തകൾ
എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Month: September 2020

കാലിക്കറ്റ് സർവകലാശാല ബി.എഡ് മൂല്യനിർണയ ക്യാമ്പ് നാളെ

കാലിക്കറ്റ് സർവകലാശാല ബി.എഡ് മൂല്യനിർണയ ക്യാമ്പ് നാളെ

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ 14ന് കോഴിക്കോട് ജി.സി.ടി.ഇ, തൃശ്ശൂർ ഐ.എ.എസ്.ഇ, ഫാറൂഖ് ട്രെയിനിങ് കോളേജ്,...

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

School Vartha App തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ കേരളം കൈക്കൊള്ളേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പൊതു വിദ്യഭ്യാസ വകുപ്പ് ഉടൻ...

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെയാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും...

ജെ.ഇ.ഇ അലോട്ട്മെന്റ് സമയക്രമം പ്രഖ്യാപിച്ച് ജോസ

ജെ.ഇ.ഇ അലോട്ട്മെന്റ് സമയക്രമം പ്രഖ്യാപിച്ച് ജോസ

School Vartha App ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)മെയിൻ / അഡ്വാൻസ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റിന്റെ സമയക്രമം ജോയിന്റ് സീറ്റ്‌ അലോക്കേഷൻ അതോറിറ്റി(ജോസ)...

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

School Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്നുമാത്രം  1,15,959 പേർ പരീക്ഷ...

എസ്.എസ്.എൽ.സി  സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി പരീക്ഷാഭവൻ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി പരീക്ഷാഭവൻ

School Vartha App തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ  ഇ-രേഖകളായി സൂക്ഷിക്കുന്ന \'ഡിജിലോക്കർ\' സൗകര്യമൊരുക്കി പരീക്ഷ ഭവൻ. കേരള സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ,...

സമഗ്രശിക്ഷ കേരളം: ബ്ലോക്ക്‌ റിസോഴ്സ്  ട്രെയിനർമാരുടെ ഒഴിവ്

സമഗ്രശിക്ഷ കേരളം: ബ്ലോക്ക്‌ റിസോഴ്സ് ട്രെയിനർമാരുടെ ഒഴിവ്

School Vartha App തിരുവനന്തപുരം: സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രയിനർമാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി 18ന് രാവിലെ 10 മുതൽ...

ജെ.ഇ.ഇ. മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ജെ.ഇ.ഇ. മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

School Vartha App ന്യൂഡൽഹി: ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാം) മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികൾ ടോപ് സ്കോർ നേടി. 2.45 ലക്ഷം വിദ്യാർഥികൾ 27-ന് നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ...

കേരള സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://admission.keralauniversity.ac.in  എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും...

ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കള്‍ക്ക്    ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ...