പ്രധാന വാർത്തകൾ
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Month: September 2020

സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷയിൽ നിന്നും സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ നിന്നും സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒക്ടോബർ നാലിന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ നടക്കാനിരിക്കെ പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ....

2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2021ൽ സംസ്ഥാനത്ത് എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 8500 പഠന മുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. പഠനമുറികൾ യാഥാത്ഥ്യമായതോടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഈ...

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് മുദ്ര നിർബന്ധം

അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് മുദ്ര നിർബന്ധം

തിരുവനന്തപുരം: അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. ഈ മാസം മുതൽ ഇതു നടപ്പാക്കാനായിരുന്നു...

ഐ.ടി.ഐ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബർ 24 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  https:itiadmissions.kerala.gov.in, https:det.keral.gov.in എന്നിവ മുഖേന സെപ്റ്റംബർ 24 വരെ ഓൺലൈനായി...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്. പട്ടിക ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച...

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്ത ഭടന്മാരുടെ മക്കൾക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്....

കേരള മീഡിയ അക്കാഡമി ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ  2020-2021 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുളള പൊതുപ്രവേശനപരീക്ഷ സെപ്റ്റംബര്‍ 19 ന് ഓണ്‍ലൈനില്‍ നടക്കും....

ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

School Vartha App തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു സെപ്റ്റംബർ 22, 23, 34 തിയതികളിൽ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ...

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മെഡിക്കല്‍ സീറ്റ് സംവരണം നൽകി തമിഴ്നാട്

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മെഡിക്കല്‍ സീറ്റ് സംവരണം നൽകി തമിഴ്നാട്

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തി തമിഴ്നാട്. സംവരണ ബിൽ തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതുപ്രകാരം സർക്കാർ ക്വാട്ടയിലുള്ള...




ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ...