പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: August 2020

സമഗ്ര ശിക്ഷ കേരളയില്‍  അധ്യാപകരുടെ ഒഴിവുകള്‍

സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപകരുടെ ഒഴിവുകള്‍

School Vartha App ആലപ്പുഴ:  ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക്...

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രാജ്യത്തെ  ആദ്യ സംസ്ഥാനമാകാൻ വിവിധ പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച്  കർണ്ണാടക. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം...

പട്ടികജാതി വിദ്യാർത്ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികൾ

പട്ടികജാതി വിദ്യാർത്ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികൾ

School Vartha App പത്തനംത്തിട്ട: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍  ജില്ലയില്‍ ഒരുങ്ങുന്നത്  500 പഠന മുറികള്‍. രണ്ടു ലക്ഷം രൂപ വീതം പട്ടികജാതി വികസന വകുപ്പ്...

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ...

ദിവസ വേതന അടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ ഒഴിവ്

ദിവസ വേതന അടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ ഒഴിവ്

School Vartha App പത്തനംത്തിട്ട: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി...

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥികൾക്ക്  2021 ലെ  ഫെലോഷിപ്പ് പദ്ധതിയുമായി ഫേസ്ബുക്ക്

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥികൾക്ക് 2021 ലെ ഫെലോഷിപ്പ് പദ്ധതിയുമായി ഫേസ്ബുക്ക്

School Vartha App ന്യൂഡൽഹി: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്ന 2021 ലെ ഫേസ്ബുക് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഫേസ്ബുക് ഗവേഷകരുമൊത്ത്...

സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ്: അപേക്ഷ തീയതി നീട്ടി എൻ.ടി.എ

സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ്: അപേക്ഷ തീയതി നീട്ടി എൻ.ടി.എ

School Vartha App ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍...

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം  ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

School Vartha App തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ്‌ വിക്റ്റേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ പ്രോഗ്രാമിന് ആദ്യമാസം ലഭിച്ച പരസ്യവരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ തീയതി നീട്ടി

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദ കോഴ്സുകളിലേക്ക്  ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടക്കുന്നതിനും   ഓഗസ്റ്റ് 24...

കോവിഡ് പ്രതിസന്ധി: ഓണം ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും

കോവിഡ് പ്രതിസന്ധി: ഓണം ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം  ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കും. ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചും കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. പുതിയ...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...