പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ്: അപേക്ഷ തീയതി നീട്ടി എൻ.ടി.എ

Aug 23, 2020 at 7:29 pm

Follow us on

\"\"

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം  നൽകി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ അയക്കാം. അപേക്ഷകൾ  സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ സ്വീകരിക്കും.  നേരത്തെ അപേക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇപ്പോള്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരവും നല്‍കും.

Follow us on

Related News