പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

Month: June 2020

വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ നാല്പതോളം വിദ്യാർത്ഥികൾ

വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ നാല്പതോളം വിദ്യാർത്ഥികൾ

CLICK HERE ഇടുക്കി: വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ എത്തുന്നില്ലെന്ന് പരാതി. വീടുകളിൽ നിന്ന് 8 കിലോമീറ്റർ യാത്രചെയ്താൽ മാത്രമേ മൊബൈല്‍ ഫോണിന് സിഗ്നല്‍ ലഭിക്കു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന...

ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

CLICK HERE മലപ്പുറം : നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക് മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്...

സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ജ്യോഗ്രഫി എന്നി വിഷയങ്ങളിലേക്ക്  അതിഥി അധ്യാപക നിയമനം

സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ജ്യോഗ്രഫി എന്നി വിഷയങ്ങളിലേക്ക് അതിഥി അധ്യാപക നിയമനം

CLICK HERE മലപ്പുറം : നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ ജൂണ്‍ 23,24,25 തീയതികളില്‍ നടക്കുന്ന അതിഥി അധ്യാപക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് നാല് മണിക്ക് മുന്‍പായി...

ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി  ടെലിവിഷനും സ്മാർട്ട്‌ ഫോണുകളും സമ്മാനിച്ച്  വിദ്യാധിരാജ വിജയാനന്ദമിഷൻ സ്കൂൾ

ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ടെലിവിഷനും സ്മാർട്ട്‌ ഫോണുകളും സമ്മാനിച്ച് വിദ്യാധിരാജ വിജയാനന്ദമിഷൻ സ്കൂൾ

CLICK HERE പത്തനംതിട്ട: സ്കൂളിലെ ഒരു വിദ്യാർത്ഥിക്കുപോലും വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ പോകരുതെന്ന നിർബന്ധത്തെ തുടർന്നാണ് കിടങ്ങന്നൂർ വിദ്യാധിരാജ വിജയാനന്ദമിഷൻ സ്കൂൾ അധികൃതർ പദ്ധതി...

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് സീറ്റ് വർധിപ്പിച്ച് ഉത്തരവായി

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് സീറ്റ് വർധിപ്പിച്ച് ഉത്തരവായി

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് 70 ശതമാനം വരെ സീറ്റ്‌ വർധിപ്പിക്കാൻ സർക്കാർ ഉത്തരവ്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് വിദേശ, ഇതര...

കെജിറ്റിഇ പ്രിന്റിംങ്  ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെജിറ്റിഇ പ്രിന്റിംങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Download Our App തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ...

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ  ഇംപ്രൂവ്‌മെന്റ്  ആഗസ്റ്റ് എട്ട് മുതൽ

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് ആഗസ്റ്റ് എട്ട് മുതൽ

Download App തിരുവനന്തപുരം: 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ,...

കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം

കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം

CLICK HERE എറണാകുളം : തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ കഥകളി ചെണ്ട വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും....

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെ പൊതുജന സമ്പർക്കുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം: പുതുക്കിയ  മാർഗരേഖ

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെ പൊതുജന സമ്പർക്കുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം: പുതുക്കിയ മാർഗരേഖ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം...

ഓണ്‍ലൈന്‍ പഠനം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഓണ്‍ലൈന്‍ പഠനം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Mobile App തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...

ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചു

ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചു

മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽപ്പെട്ട ആതവനാട് ഗവ. ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ...