ഇടുക്കി: വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ എത്തുന്നില്ലെന്ന് പരാതി. വീടുകളിൽ നിന്ന് 8 കിലോമീറ്റർ യാത്രചെയ്താൽ മാത്രമേ മൊബൈല്‍ ഫോണിന് സിഗ്നല്‍ ലഭിക്കു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവർക്ക് ആശയ വിനിമയ സൗകര്യവും ലഭ്യമല്ല.
വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ നാല്പതോളം വിദ്യാർത്ഥികൾ
Published on : June 16 - 2020 | 5:36 pm

Related News
Related News
ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെ
SUBSCRIBE OUR YOUTUBE CHANNEL...
കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിന്റെ അവധിക്കാല കോഴ്സുകൾ
SUBSCRIBE OUR YOUTUBE CHANNEL...
കെൽട്രോണിൽ വിവിധ അവധിക്കാല കോഴ്സുകൾ
SUBSCRIBE OUR YOUTUBE CHANNEL...
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET 2023): അപേക്ഷ ഏപ്രിൽ 3മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments