പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: May 2020

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുരോഗമിക്കുന്നു

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുരോഗമിക്കുന്നു

Download App തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചു. 2032 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ് വൺ പരീക്ഷയിൽ 178266 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയിൽ 166143 വിദ്യാർഥികളുമാണ്...

കൊറോണ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പരീക്ഷാ കേന്ദ്രങ്ങൾ  ദിവസവും ശുചീകരിക്കുന്നു

കൊറോണ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പരീക്ഷാ കേന്ദ്രങ്ങൾ ദിവസവും ശുചീകരിക്കുന്നു

DOWNLOAD തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ദിവസവും ശുചീകരിച്ചു സൂക്ഷിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഒരുദിവസത്തെ പരീക്ഷ കഴിഞ്ഞ്...

ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തിയത് 99.91 ശതമാനം വിദ്യാർത്ഥികൾ

ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തിയത് 99.91 ശതമാനം വിദ്യാർത്ഥികൾ

CLICK HERE തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിസന്ധിക്കിടെ ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം. ഉച്ചക്ക് നടന്ന എസ്എസ്എൽസി പരീക്ഷയിൽ 99.91 ശതമാനം വിദ്യാർത്ഥികൾ പങ്കെടുത്തു....

ഇന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം ലഭിക്കും: മുഖ്യമന്ത്രി

ഇന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം ലഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉചിതമായ അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ തൃപ്തിയുണ്ട്. എല്ലാ ക്രമീകരണങ്ങളും നല്ല രീതിയിൽ...

എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു: പരീക്ഷ എഴുതുന്നത് 422450 വിദ്യാർത്ഥികൾ

എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു: പരീക്ഷ എഴുതുന്നത് 422450 വിദ്യാർത്ഥികൾ

Download App തിരുവനന്തപുരം: സ്കൂള്‍തല പൊതുപരീക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിതുടങ്ങി....

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ പുനരാരംഭിക്കുന്നു. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നു.

വിദ്യാർത്ഥികൾ എത്തിതുടങ്ങി: വിഎച്ച്എസ്ഇ പരീക്ഷ അല്പസമയത്തിനകം

തിരുവനന്തപുരം: സ്കൂള്‍തല പൊതുപരീക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിതുടങ്ങി. അല്പസമയത്തിനകം...

ഉത്തരക്കടലാസിന്റെ അഡിഷണൽ ഷീറ്റ്, ഹാൾ ടിക്കറ്റ് എന്നിവയിൽ ഇൻവിജിലേറ്റർമാർ ഒപ്പിടരുത്: പരീക്ഷ കമ്മീഷണർ

ഉത്തരക്കടലാസിന്റെ അഡിഷണൽ ഷീറ്റ്, ഹാൾ ടിക്കറ്റ് എന്നിവയിൽ ഇൻവിജിലേറ്റർമാർ ഒപ്പിടരുത്: പരീക്ഷ കമ്മീഷണർ

DOWNLOAD APP തിരുവനന്തപുരം: കൊറോണ വ്യാപന ഭീഷണി നിലനിൽക്കുന്ന സഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അടിയന്തര നിർദേശങ്ങൾ പുറത്തിറക്കി. ഉത്തരക്കടലാസിന്റെ അഡിഷണൽ ഷീറ്റ്, ഹാൾ ടിക്കറ്റ് എന്നിവയിൽ...

പരീക്ഷയ്ക്ക് എത്തുന്നവരുടെ  വാഹനങ്ങൾ ഒരിടത്തും തടയരുത്: ലോക്നാഥ്‌ ബെഹ്റ

പരീക്ഷയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ ഒരിടത്തും തടയരുത്: ലോക്നാഥ്‌ ബെഹ്റ

CLICK HERE തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ്‌ ബെഹ്റ. ഇതുമായി...

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറാനും ഇറങ്ങാനും  'റെഡ് ചാനൽ'

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറാനും ഇറങ്ങാനും 'റെഡ് ചാനൽ'

CLICK HERE തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും കേരളത്തിന്‌ പുറത്തുനിന്ന് വന്ന വിദ്യാർത്ഥികൾക്കുമായി പരീക്ഷാ കേന്ദ്രങ്ങളിൽ \'റെഡ് ചാനൽ\' സംവിധാനം ഉണ്ടാകും. സംസ്ഥാനത്തിന്...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം...

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍,...