ഇന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം ലഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉചിതമായ അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ തൃപ്തിയുണ്ട്. എല്ലാ ക്രമീകരണങ്ങളും നല്ല രീതിയിൽ നടന്നു. വാഹന സൗകര്യമില്ലാത്ത കുട്ടികളെ പരീക്ഷാ കേന്ദ്രത്തിലും തിരിച്ച് വീട്ടിൽ എത്തിക്കാനും പോലീസ് മുൻപന്തിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share this post

scroll to top