തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തുനിന്ന് വന്ന വിദ്യാർത്ഥികൾക്കുമായി പരീക്ഷാ കേന്ദ്രങ്ങളിൽ ‘റെഡ് ചാനൽ’ സംവിധാനം ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ കുട്ടികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കുമായി പ്രത്യേക കേന്ദ്രങ്ങളും ക്ലാസ് മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. ഇവർക്ക് പരീക്ഷാ ഹാളിലേക്ക് കയറാനാണ് റെഡ് ചാനൽ സംവിധാനം. പ്രത്യേകം ഒരുക്കിയ ഈ വഴി തുടർച്ചയായി അണുവിമുക്തമാക്കും. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്നതും ഈ വഴിയാകണം. ഹോട്സ്‌പോർട്ട് കേന്ദ്രങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്കായി അതത് സ്ഥലങ്ങളിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറാനും ഇറങ്ങാനും 'റെഡ് ചാനൽ'
Published on : May 25 - 2020 | 3:58 pm

Related News
Related News
കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് നാളെ മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
SUBSCRIBE OUR YOUTUBE CHANNEL...
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments