തിരുവനന്തപുരം: സ്കൂള്‍തല പൊതുപരീക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിതുടങ്ങി. അല്പസമയത്തിനകം പരീക്ഷാ നടപടികൾ ആരംഭിക്കും. കർശന ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൈകൾ ശുചീകരിച്ച് തെർമൽ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറ്റി വിടുന്നത്. ഇന്ന് എസ്.എസ്.എല്‍.സി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് നടക്കുന്നത്. രാവിലെ വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷയും ഉച്ചക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും.
https://www.facebook.com/schoolvartha.in/videos/293413911683371/എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു: പരീക്ഷ എഴുതുന്നത് 422450 വിദ്യാർത്ഥികൾ
Published on : May 26 - 2020 | 2:12 pm

Related News
Related News
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ
JOIN OUR WHATS APP GROUP...
പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം
JOIN OUR WHATS APP GROUP...
സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം
JOIN OUR WHATS APP GROUP...
0 Comments