പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: February 2020

സ്നേഹിത @ സ്‌കൂളിനു കണ്ണൂരിൽ തുടക്കമായി

സ്നേഹിത @ സ്‌കൂളിനു കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്നേഹിത @ സ്‌ക്കൂളിന് തുടക്കമായി.സ്‌കൂള്‍ തലം മുതല്‍ തന്നെ കുട്ടികളുടെ വ്യക്തിത്വ-സ്വഭാവ വികസനത്തിനും പഠന പ്രക്രിയകളിലും വഴികാട്ടിയാവുകയും ലിംഗസമത്വത്തിലൂന്നിയ പുതിയ തലമുറയെ...

മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയേറെ: ജാഗ്രത നിർദേശങ്ങൾ

മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയേറെ: ജാഗ്രത നിർദേശങ്ങൾ

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി...

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ: പുനർനാമകരണം ചെയത് ഉത്തരവായി

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ: പുനർനാമകരണം ചെയത് ഉത്തരവായി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രസ്മാരകമായ വിക്‌ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി. ഹാൾ) ഇനി അയ്യങ്കാളി ഹാൾ എന്ന് അറിയപ്പെടും. ഹാൾ പുനർനാമകരണം ചെയ്ത് സർക്കാർ...

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ വി.എച്ച.എസ്. വിഭാഗത്തിലെ ലബോട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴികെയുളള തസ്തികകളിലെ ജീവനക്കാരുടെ 2019ലെ പൊതുസ്ഥലംമാറ്റ അപേക്ഷകൾ ഓൺലൈനായി ജൂലൈ 26 മുതൽ...

കുട്ടികളുടെ സുരക്ഷക്കായി പൊലീസിന്റെ കുഞ്ഞേ നിനക്കായ്

കുട്ടികളുടെ സുരക്ഷക്കായി പൊലീസിന്റെ കുഞ്ഞേ നിനക്കായ്

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന പോലീസ് ആരംഭിച്ച കുഞ്ഞേ നിനക്കായ് ക്യാംപയിന് മികച്ച പ്രതികരണം. കുട്ടികള്‍ക്ക്...

മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ആധുനിക സർവെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സാണിത്. ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ,...

പഠനം മുടങ്ങിയ കുട്ടികളെ കൈപിടിച്ചുയർത്താൻ ഇല

പഠനം മുടങ്ങിയ കുട്ടികളെ കൈപിടിച്ചുയർത്താൻ ഇല

മലപ്പുറം: വിവിധ സാഹചര്യങ്ങളിൽ സ്കൂൾ പഠനം മുടങ്ങിയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇല ഫൌണ്ടേഷൻ പദ്ധതി തയ്യാറാക്കുന്നു. നന്മ- എന്ന പേരിലാണ് സമൂഹത്തിനു...

സ്‌കോൾ കേരള: ഓപ്ഷൻ മാറ്റുന്നതിന് അപേക്ഷിക്കാം

സ്‌കോൾ കേരള: ഓപ്ഷൻ മാറ്റുന്നതിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്‌സ് ഓപ്പൺ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം വരുത്തുന്നതിന്...

തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. ഉത്തരവിന്റെ പകർപ്പ് School Vartha മൊബൈൽ ആപ്പിൽ നിന്ന് ഡൌൺലോഡ്...

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി...

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3...

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...