പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

School news malayalam

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 43 ദിവസം: ഫലം മെയ് അവസാനത്തോടെ

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 43 ദിവസം: ഫലം മെയ് അവസാനത്തോടെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ആരംഭിക്കാൻ ഇനി 43 ദിവസം. മാർച്ച് 3 മുതൽ 26 വരെയാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17...

2025-26 വർഷത്തെ പിജി പ്രവേശനം: CUET-PG അപേക്ഷ ഫെബ്രുവരി ഒന്നുവരെ 

2025-26 വർഷത്തെ പിജി പ്രവേശനം: CUET-PG അപേക്ഷ ഫെബ്രുവരി ഒന്നുവരെ 

തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലേക്കും  സ്വയംഭരണ കോളേജുകളിലേക്കുമുള്ള  ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) പരീക്ഷയ്ക്ക്...

വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 22മുതൽ

വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 22മുതൽ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ജനുവരി 22മുതൽ തുടക്കമാകും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളാണ് ജനുവരി 22 മുതൽ ആരംഭിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17...

സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല

സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15മുതൽ ആരംഭിക്കും. 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി സ്‌കൂളുകൾക്കായി സിബിഎസ്ഇ...

സ്കൂൾ കായിക മേളയിൽ ഇനിമുതൽ കളരിപ്പയറ്റും: ഗെയിംസ് മാന്വൽ പരിഷ്കരിക്കും

സ്കൂൾ കായിക മേളയിൽ ഇനിമുതൽ കളരിപ്പയറ്റും: ഗെയിംസ് മാന്വൽ പരിഷ്കരിക്കും

തിരുവനന്തപുരം:അടുത്ത വർഷംമുതൽ കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി  ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തീരുമാനമായെന്നും മന്ത്രി...

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

തിരുവനന്തപുരം: 2025ലെ NEET-UG  പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച്  ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ സമയം  3.2...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT)യിൽ വിവിധ കോഴ്സ് പ്രവേശനത്തിനായുള്ള CUSAT-CAT 2025 പരീക്ഷയ്ക്ക് നാളെ (ജനുവരി 17) മുതൽ അപേക്ഷ സമർപ്പിക്കാം....

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

തിരുവനന്തപുരം:ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് 2026 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ ജൂൺ 1-ാം തീയതി നടത്തും. തിരുവനന്തപുരത്തെ പൂജപ്പുര,...

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...