പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

GENERAL EDUCATION

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: ‘ഭാരത’ത്തിനു എൻസിഇആർടി അംഗീകാരം

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: ‘ഭാരത’ത്തിനു എൻസിഇആർടി അംഗീകാരം

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യ എന്ന പേര് ഉണ്ടാവില്ല. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്ന് മാത്രം ഉപയോഗിക്കാനുള്ള തീരുമാനം എൻസിഇആർടി...

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

മലപ്പുറം: പഠനയാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പല സ്കൂളുകളും അവഗണിക്കുന്നു. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ ഇത്തരം...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ...

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2023-24) എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.mഎൽസി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം...

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് മന്ത്രി ജി.ആർ...

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ''ഒരു രാജ്യം -ഒരു വിദ്യാർഥി ഐഡി'...

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെൻറിക്‌സൺ, ഫിൻലന്റ് അംബാസിഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ...

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ...

അച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടം

അച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടം

  തിരുവനന്തപുരം: മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനി ശ്രീ നന്ദയ്ക്ക് ആദ്യ മത്സരത്തിൽ എ ഗ്രേഡ്. ശ്രീനന്ദ ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നത്. മിമിക്രിയിൽ 'എ ഗ്രേഡ് നേടി. നാടൻപാട്ട് രംഗത്തും...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശീല വീഴും. കലോത്സവത്തിന്റെ സമാപന  ദിവസമായ നാളെ (ബുധൻ) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗവ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും നാളെ അവധിയാണ്....

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും ഈ...

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്  http://ugcnet.nta.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.വിദ്യാർത്ഥികൾ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം  ഡൗണ്‍ലോഡ്...

സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം

സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 3 ജില്ലകൾ തമ്മിൽ കടുത്ത പോരാട്ടം. ഓരോ മണിക്കൂറിലും ഓരോ പോയിന്റ് വ്യത്യാസത്തിലാണ് മുന്നേറ്റം നടക്കുന്നത്. ഒന്നാം സ്ഥാനത്ത് കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 414 പോയിന്റുമായി കണ്ണൂർ ഒന്നാം...

സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി

സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. മറ്റു...

ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്

ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്

തിരുവനന്തപുരം:കണ്ണൂരിൽ നിന്ന് ദിവ്യ വീൽചെയറിൽ തിരുവനന്തപുരത്തെത്തിയത് വെറുതെയായില്ല. ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ മകൻ ദേവരാഗിന് കഥകളി സംഗീതത്തിൽ 'എ' ഗ്രേഡ്. ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിലാണ് കണ്ണൂർ മതിൽ ജി.എച്ച്.എസ്‌...

മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ

മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ ഭവാനിയിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടികളുടെ സ്വന്തം ജയിംസ് ആശാന്‍. അദ്ദേഹത്തിന്റെ ഈ പതിവ് ഇന്നോ...

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 245 പോയിന്റുമായി കണ്ണൂർ മുന്നിൽ. 243 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 242 പോയിന്റുമായി തൃശ്ശൂർ മൂന്നാം സ്ഥലത്തും മുന്നേറുകയാണ്. ആദ്യദിനമായ ഇന്നലെ 24 വേദികളിലായി 58 ഇനങ്ങളാണ്...

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

മലപ്പുറം: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന അധികൃതർ കായിക വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സർക്കാരിന്റെ ഈ നിലപാട് പ്രതിഷേധാർഹമാനെന്നും എഎച്ച്എസ്ടിഎ....

Useful Links

Common Forms