പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

GENERAL EDUCATION

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷ 21ന് അവസാനിക്കും....

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം: പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ കേരളം മുന്നിൽ

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം: പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ കേരളം മുന്നിൽ

തിരുവനന്തപുരം:ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ...

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,...

5 മുതൽ 10 വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം: രക്ഷിതാക്കൾക്കും പുസ്തകം

5 മുതൽ 10 വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം: രക്ഷിതാക്കൾക്കും പുസ്തകം

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം സംസ്ഥാനത്തെ 5 മുതൽ 10 വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈൽ, നൈപുണ്യ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസ് ചുരുക്കണമെന്ന് ആവശ്യം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസ് ചുരുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:ഫെബ്രുവരി 28നാണ് ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎ സ്എസ് സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നത്. എന്നാൽ ഈ പരീക്ഷകൾക്ക് മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾ പഠിക്കണം....

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം:മകരവിളക്ക്, തൈപ്പൊങ്കൽ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,...

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്....

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള കൗൺസിലിങ് ഇന്നുമുതൽ തുടങ്ങി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നൽകുന്ന കൗൺസലിങ്ങാണ് ഇന്നുമുതൽ ആരംഭിക്കുക....

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ...

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

തിരുവനന്തപുരം:സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്‌മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം...

സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’

സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ പ്രാധാന്യവും ഇന്ത്യയുടെ ധനകാര്യ രംഗവും സ്കൂൾ വിദ്യാർത്ഥികൾക്ക് തന്റെ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളിയും വിദ്യാഭ്യാസ വിദഗ്ധയുമായ സുധ ശ്രീനിവാസൻ. സ്കൂൾ വിദ്യാർത്ഥികൾക്കായി  സുധ ശ്രീനിവാസൻ രചിച്ച 'ഫിഗറിങ് ഔട്ട് മണി...

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ആർ.ബിന്ദു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി 

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി 

തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 18 വരെ അപേക്ഷ നൽകാം. ഫെബ്രുവരി 25 വരെ അപേക്ഷയിൽ തിരുത്തുവരുത്താം.നേരേത്തേ ഫെബ്രുവരി 11വരെയാണ് അപേക്ഷ നൽകാനുള്ള സമയം...

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിലെ ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു.  നൂറിലധികം ഒഴിവുകളുണ്ട്. https://youtu.be/eygDfkDswZk?si=Jwpk6cLo5625NwW- പുരുഷൻമാർക്ക് മാത്രമാണ് അവസരം. നഴ്സിങ്ങിൽ...

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി 

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി 

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന് നടക്കും. പരീക്ഷാ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി  ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു. മാർച്ച് 7വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ...

സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും

സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്കൂൾ അധ്യാപകർക്ക് സമഗ്ര പരിശീലന പദ്ധതി ആരംഭിക്കും. ശാസ്ത്രീയ മനോഭാവം, ജനാധിപത്യ മൂല്യങ്ങൾ, സമത്വം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപനത്തിലും പഠനത്തിലും പുതിയ രീതികളും...

ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു

ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി സമയം ഫെബ്രുവരി 10ന് അവസാനിക്കും. വിദ്യാർഥികളുടെ റജിസ്ട്രേഷൻ https://hseportal.kerala.gov.in വഴി ഈ മാസം 10ന് മുൻപ് പൂർത്തിയാക്കണം. സ്കൂളിലെ പ്രിൻസിപ്പലിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താണ്...

രാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങി

രാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങി

തിരുവനന്തപുരം:രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ (AISSEE) തീയതി പ്രഖ്യാപിച്ചു. സ്കൂളുകളിലെ 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ 2025 ഏപ്രിൽ 5 ന് നടക്കും. പരീക്ഷ പേന പേപ്പർ രീതിയിലാണ് (OMR ഷീറ്റുകൾ അടിസ്ഥാനമാക്കി) നടത്തുന്നത്. ആറാം...

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

  തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ...

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ...

Useful Links

Common Forms