പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി 

Feb 7, 2025 at 7:23 pm

Follow us on

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന് നടക്കും. പരീക്ഷാ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി  ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു.

മാർച്ച് 7വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം വിദ്യാർത്ഥികൾ NTAയുടെ ഔദ്യോഗിക വെബ്സൈറ്റ്  https://neet.nta.nic.in/neetug-2025-registration-and-online-application/ വഴി  ഓൺലൈനായി വേണം പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യാൻ. ഈ വർഷം പഴയ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയാണ് നടക്കുക. ജനറൽ വിഭാഗത്തിന്  1700 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ -ഇ.ഡബ്ല്യു.എസ് /ഒ.ബി.സി -നോൺക്രീമിലെയർ  വിഭാഗങ്ങൾക്ക് 1600 രൂപ. എസ് .സി/എസ് .ടി/ഭിന്നശേഷി/തേർഡ്  ജൻഡർ -1000 രൂപ മതി. 

Follow us on

Related News