പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

GENERAL EDUCATION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 16.18 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 16.18 ശതമാനം വിജയം

തിരുവനന്തപുരം: 2023 ജൂലൈ 23 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രിസിദ്ധീകരിച്ചു. ഫലം http://lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 17361 പേർ എഴുതിയതിൽ 2809 പേർ വിജയിച്ചു. ആകെ വിജയശതമാനം 16.18. സെറ്റ് സർട്ടിഫിക്കറ്റുകൾ...

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ്...

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അപേക്ഷ ഇന്ന്: പ്രവേശനം നാളെ അവസാനിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അപേക്ഷ ഇന്ന്: പ്രവേശനം നാളെ അവസാനിക്കും

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് നാലുമണിയോടെ അവസാനിക്കും. സംസ്ഥാനത്ത് ഇനി ഒഴിവുള്ള പ്ലസ് വൺ സീറ്റുകളിലെ അവസാന സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സമർപ്പണം ഇന്ന് വൈകിട്ട് 4വരെ നടത്താം. ഇതുവരെഅപേക്ഷ നൽകാൻ കഴിയാത്തവർക്കും...

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്ത് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്). പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച് സിലബസ് അടുത്ത അധ്യയന വർഷം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികൾ മികച്ച പ്രകടനം...

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023...

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ...

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

തിരുവനന്തപുരം :കുടുംബശ്രീയിലെ കമ്മ്യൂണിറ്റി റിസോഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 230ഓളം ഒഴിവുകളാണ് ഉള്ളത്.കരാർ അടിസ്ഥാനത്തിലായിരക്കും നിയമനം. എസ്എസ്എൽസി , പ്ലസ്ടു, ( തത്തുല്യം) പാസായവർക്കും , കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും...

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. തിരുവനന്തപുരത്ത് രണ്ടു വിഭാഗങ്ങളിലും അവസരം ഉണ്ട് ....

വ്യോമസേനയിൽ മ്യുസീഷ്യൻ ആകാൻ സുവർണാവസരം. യോഗ്യത എസ്എസ്എൽസി

വ്യോമസേനയിൽ മ്യുസീഷ്യൻ ആകാൻ സുവർണാവസരം. യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം: വ്യോമ സേനയിൽ അഗ്നിവീർ വായു (മ്യുസിഷൻ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും, സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായം 2002 ഡിസംബർ 26 -...

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് ഇന്നും നാളെയുമായി അപേക്ഷ നൽകാം. ഇതിനുള്ള വേക്കൻസി ലിസ്റ്റ്...

Useful Links

Common Forms