പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

LEAD NEWS

Home > LEAD NEWS

കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

കോട്ടയം: നവംബർ 27ന് ആരംഭിക്കുന്ന ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്...

ഗവ. എഞ്ചിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ്

ഗവ. എഞ്ചിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ്

തിരുവനന്തപുരം:ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. ഏഴാം ക്ലാസ് വിജയം, ഒപ്പം...

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക്  അവധി

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധി

തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധി. നാളെ (നവംബർ 23ന്) ക്ലസ്റ്റർ നടക്കുന്ന...

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ...

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 12ലെ വിജ്ഞാപനം പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും,...

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ്...

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ,...

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം...

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

തിരുവനന്തപുരം:കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി - ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന...

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

തിരുവനന്തപുരം:ഇ.കെ.നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയുടെ പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. നിയമനത്തിനായി നിശ്ചിത യോഗ്യതയുള്ള...

ഗവ. എഞ്ചിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ്

ഗവ. എഞ്ചിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ്

തിരുവനന്തപുരം:ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള...

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം, പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം, പരീക്ഷാഫലം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 11-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ...

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക്  അവധി

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധി

തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധി. നാളെ (നവംബർ 23ന്) ക്ലസ്റ്റർ നടക്കുന്ന മലപ്പുറം അടക്കമുള്ള വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക്...

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം,...

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തസ്തിക വിവരങ്ങൾകംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക്...

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 3 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ പ്രൊഫഷണലുകൾ,...

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ്...

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

തിരുവനന്തപുരം:കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി - ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവിലെ നിയമനം നടത്തുന്നു. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി...

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തും. തിരുവനന്തപുരം (അത്‌ലറ്റിക്‌സ്‌, കാരംസ്, ചെസ്സ്, ടേബിൾടെന്നീസ്,...

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

തിരുവനന്തപുരം:ഇ.കെ.നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയുടെ പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. നിയമനത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി...

Useful Links

Common Forms