പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പുനര്‍മൂല്യ നിര്‍ണ്ണയം അടക്കമുള്ള...

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്: ഓഗസ്റ്റ് 30 വരെ എൻട്രികൾ നൽകാം

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്: ഓഗസ്റ്റ് 30 വരെ എൻട്രികൾ നൽകാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ...

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ്: ജൂൺ 30 വരെ അപേക്ഷിക്കാം

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ്: ജൂൺ 30 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു....

എല്ലാ ആഴ്ചയും സ്‌കൂളുകളില്‍ ഡ്രൈഡേ ദിനാചരണവും പ്രത്യേക പ്രതിജ്ഞയും; നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

എല്ലാ ആഴ്ചയും സ്‌കൂളുകളില്‍ ഡ്രൈഡേ ദിനാചരണവും പ്രത്യേക പ്രതിജ്ഞയും; നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ പരിസര ശുചിത്വം, വ്യക്തിശുചിത്വം, ആഹാര ശുചിത്വം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന് എല്ലാ ആഴ്ചകളിലും പ്രത്യേക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിജ്ഞ സംഘടിപ്പിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം. പൊതുവിദ്യാഭ്യാ ഡയറക്ടറുടേതാണ് നിര്‍ദേശം....

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് അധ്യാപകര്‍ക്ക് അപേക്ഷിക്കാം; ജൂണ്‍ 30വരെ അവസരം

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് അധ്യാപകര്‍ക്ക് അപേക്ഷിക്കാം; ജൂണ്‍ 30വരെ അവസരം

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു. 01.01.2018 മുതല്‍ 31.12.2020 വരെയുളള കാലയളവില്‍...

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര സ്വദേശിനി കണ്‍മണിയാണ് രണ്ട് കൈകള്‍ ഇല്ലാതെ പഠന വഴിയില്‍ പൊന്‍തിളക്കം...

എംബിബിഎസ്  വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

എംബിബിഎസ് വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള ലൈസൻസ് പരീക്ഷയായ \'നെക്സ്റ്റ്\' (നാഷണൽ എക്സിറ്റ് എക്സാം- NeXT) അടുത്ത വർഷം മുതൽ ആരംഭിക്കും. എംബിബിഎസ് പൂർത്തിയാക്കിയവർക്ക് പ്രക്ടീസിന് അനുമതി...

പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: വിവിധ ജില്ലകളിൽ ഒഴിവ്

പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: വിവിധ ജില്ലകളിൽ ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY പത്തനംതിട്ട: വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക്...

നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനം: അവസാന തീയതി ഇന്ന് (ജൂൺ 20)

നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനം: അവസാന തീയതി ഇന്ന് (ജൂൺ 20)

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയിൽ (എന്‍.എഫ്.എസ്.യു.) വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

വായനാ ദിനാചരണം: സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

വായനാ ദിനാചരണം: സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും...

Useful Links

Common Forms