പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOLARSHIP

യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു

യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 29ന് നടന്ന യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ജൂൺ 17നകം പരീക്ഷാ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ...

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

CLICK HERE പാലക്കാട് : പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്കുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്,...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ, സി.എസ്  വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ, സി.എസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ടൺ്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ടൺ്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളജുകളിലെയും യുവജനോത്സവ പ്രതിഭകൾക്കാണ് അവസരം....

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

തിരുവനന്തപുരം: എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ നാളെ 1408 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും...

ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: 2019-2020 അദ്ധ്യായന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് www.dcescholarship.kerala.gov.in ൽ അപേക്ഷിക്കാം. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈനായി നവംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈൻ...

വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം

വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം

തിരുവനന്തപുരം: വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം പടവുകൾ 2019-20 ന് തിരുവനന്തപുരം ജില്ലക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെരിറ്റ് അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക്...

എ.പി.ജെ. അബ്ദുൾകലാം സ്‌കോളർഷിപ്പ്: അപേക്ഷത്തിയതി നീട്ടി

എ.പി.ജെ. അബ്ദുൾകലാം സ്‌കോളർഷിപ്പ്: അപേക്ഷത്തിയതി നീട്ടി

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...




ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സൗത്ത് സോൺ ജൂനിയർ മീറ്റിൽ ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ....

ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങി

ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങി

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള പത്താംക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം (രണ്ടാം...

എംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍

എംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍

കോട്ടയം: ലോകത്തിലെ രണ്ട് പ്രമുഖ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടക്കം കുറിച്ചു.ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഓഫ് ടൂളൂസ് ജീന്‍ ജോരെ, മലേഷ്യയിലെ ക്വലാലംപൂര്‍ ടെയ്ലേഴ്സ്...

സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്

സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്. തിരുവനന്തപുരം വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മലങ്കര വി.പി.എസ്...

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ...

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?

തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എന്നാൽ സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ അധ്യാപകർക്ക് ലൈബ്രറി ചുമതല ഏൽപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ലൈബ്രറി സയൻസ്...

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രം

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രം

തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017 ഒഴിവുകളും, ലോഡർ തസ്തികയിൽ...

NEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രം

NEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: NEET-UG രണ്ടാം റൗണ്ട് അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബർ 25നകം പ്രവേശനം നേടണം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവരുടെ അന്തിമപട്ടിക അതത് കോളേജുകൾ...

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പുതുപരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025

മലപ്പുറം:അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷബീറലി കോടങ്ങാട്,ട്രഷറർ ടി.മുഹമ്മദ്...

Useful Links

Common Forms